Drishyam 2 - Official Teaser (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie

Drishyam 2 – Official Teaser (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie

Follow us on Facebook, Instagram, Twitter, & Google News, also subscribe to us on YouTube for Paparazzi Videos

50 thoughts on “Drishyam 2 – Official Teaser (Malayalam) | Mohanlal | Jeethu Joseph | Amazon Original Movie

  1. Teaser ennu paranju irakkunnathi pakaram ASHA sharathinteyum,mohanlalinteyum baakki ellarudem oru still vittah porarunno

  2. ജനുവരി 1 ഒരു പുതുവർഷം മാത്രമല്ല ,നമ്മുടെ മണിച്ചേട്ടന്റെ പിറന്നാൾ കൂടി യാണ്❣. ഇന്നും ആ മണിമുത്തിനെ മറക്കാത്തവർ ആരൊക്കെയാണ്❓❓👇👇👇 😔
    മരിച്ചാലും മറക്കില്ല മണിച്ചേട്ടാ …💐

  3. OTT ആണോ😑.സൂരറൈ പോട്രൂ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയതിന്റെ വിഷമം ഇപ്പോഴും മാറീട്ടില്ല. ഇപ്പോൾ ഇതും😒

  4. വെറുമൊരു നാലാംക്ലാസ്കാരൻ നാട്ടിൻപുറത്തുകാരന്റെ ബുദ്ധി അല്ല അയാൾക്ക് 🔥

    ഒരു കണ്ണ് അടച്ചു തുറന്നത് സകല റെക്കോർഡിലെക്കും ആണ്

    വീണ്ടും ആ ബുദ്ധിരാക്ഷസൻ മലയാള സിനിമയുടെ നിറുകയിലേക്ക് 😍

    Happy New Year #Lalettaaaaa..

Leave a Reply

Sponsored Video